കേരളത്തിലെ സർക്കാർ ഐ ടി ഐ കളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 25 വരെ നീട്ടി. അപേക്ഷകർ ജൂലൈ 26 നകം അപേക്ഷകന്റെ തൊട്ടടുത്തുള്ള സർക്കാർ ഐ ടി ഐ കളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ നൽകാം.
Home അറിയിപ്പുകൾ