2022 ആഗസ്റ്റ് ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് രണ്ടു മുതൽ പന്ത്രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് പതിനാറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് പതിനേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!