ബുധസംഗമത്തിൽ ‘തേരിഗാഥ’യുമായി ഡോ. മുത്തുലക്ഷ്മി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസിന്റെയും കാലടി എസ്. എൻ. ഡി. പി. പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'ബുധസംഗമ' പ്രഭാഷണ പരമ്പരയിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നിർവ്വഹിക്കും....
സംസ്കൃത സർവ്വകലാശാല ‘അത്മോപദേശക ശതകം’ പുന:പ്രസിദ്ധീകരിക്കുന്നു; 2.5 ലക്ഷം രൂപയുടെ കേന്ദ്ര സഹായം
നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ പുസ്തകം ‘അത്മോപദേശശതകം' ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. ഇതിനായി കേന്ദ്ര സംസ്കൃത സർവ്വകലാശാല 2.5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ...
‘ സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’ക്ക് സംസ്കൃത സർവ്വകലാശാലയ്ക്ക് 30 ലക്ഷം രൂപയുടെ കേന്ദ്ര സഹായം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച 'മാതൃകാവിദ്യാലയ പദ്ധതി'ക്ക് കേന്ദ്ര സംസ്കൃത സർവ്വകലാശാല 30 ലക്ഷം രൂപ അനുവദിച്ചതായി വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന്...
‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’ സംസ്ഥാനതല ഉദ്ഘാടനം 29ന് സംസ്കൃത സർവ്വകലാശാലയിൽ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 29ന്...
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാവിജ്ഞാപനം
29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 01.08.2022 മുതൽ 04.08.2022 വരെ പിഴയില്ലാതെയും 06.08.2022 വരെ പിഴയോടെയും...
കണ്ണൂർ യൂണിവേഴ്സിറ്റി പുനർമൂല്യനിർണയഫലം
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് – പി.ജി പഠന വകുപ്പ്
പഠന വകുപ്പുകളിലെ പി.ജി കോഴ്സുകളിലെ പ്രവേശനത്തിന്‍റെ റാങ്ക് ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോൾ ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന തിയ്യതികളിൽ അതാത് പഠന വകുപ്പുകളിൽ പ്രവേശനത്തിനായി ഹാജരാവേണ്ടതാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി യു.ജി ട്രയൽ അലോട്ട്മെന്‍റ്
2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2022 ജൂലായ് 29 വരെ വിദ്യാര്‍ത്ഥികള്‍ക്ക്...
കണ്ണൂർ യൂണിവേഴ്സിറ്റി പി. ജി പ്രോഗ്രാം – അലോട്ട്മെന്റ് ലഭിച്ചവരുടെ അഡ്മിഷൻ ഫീസ്
2022-23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളുടെ ഒന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.07.2022...
രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – പരീക്ഷാ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് ആറ് വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം....















