കൊച്ചി മെട്രോ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു. (യോഗ്യത, ഒഴിവുകൾ എന്ന ക്രമത്തിൽ)
- B.Com/BBA/BBM – 2
- B.Tech – Electrical & Electronics – 1
- Diploma – Civil – 3
- Diploma – Instrumentation – 1
- Diploma – Electronics – 2
- Diploma – Electrical – 1
കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച കോപ്പി സ്കാൻ ചെയ്ത് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് “Application for Apprenticeship Training” എന്ന സബ്ജക്റ്റ് ലൈനോടുകൂടി അയക്കേണ്ടതാണ്. അപേക്ഷകൾ ജൂലൈ 30 വൈകുന്നേരം 5 മണിക്ക് മുൻപായി നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കുന്ന വിധത്തിലായിരിക്കണം അയക്കേണ്ടത്.
അപേക്ഷകൾ ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക: www.kochimetro.org/careers