എം ജി സർവ്വകലാശാല കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല ഹാർഡ്‌വെയർ ക്ലിനിക്കിൽ ഹാർഡ്‌വെയർ എഞ്ചിനീയർമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
എം ജി യൂണിവേഴ്സിറ്റി എം.ടെക്ക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ
മഹാത്മഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച എം.ടെക് കോഴ്‌സുകളായ നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസ് ആന്റ് ടെക്‌നോളജി, അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ /...
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022 – അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വർഷത്തേക്കുള്ള മുഴുവൻ സമയ ഗവേഷകർക്കായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവൻ സർവ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്...
കണ്ണൂർ സർവകലാശാല ഇന്റേണൽ അസസ്മെന്റ് മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.09.2022 നകം തന്നെ സമർപ്പിക്കേണ്ടതാണ്.
കണ്ണൂർ സർവകലാശാല യു. ജി നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2022 - 23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാലാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന്‍ ഫീസ് നിർബന്ധമായും ഓൺലൈനായി അടക്കേണ്ടതാണ്....
കണ്ണൂർ സർവകലാശാല സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 3 ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ...
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്
കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ് വിഷയത്തിൽ പി.ജി., എം.എഡ്., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / മാത്തമാറ്റിക്സ്)...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷാഫലം
മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 - പരീക്ഷാഫലം
2022 മേയിൽ നടത്തിയ മൂന്നാം വർഷ ബി എസ്സ് സി എം...
ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ അറിയിപ്പ്
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഒക്ടോബർ ആറു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2012 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ പന്ത്രണ്ടു മുതൽ...
എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സപ്തംബർ 14ന് ആരംഭിക്കുന്ന, സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് റഗുലർ മെയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ സപ്തംബർ 2 വരെയും പിഴയോട് കൂടെ 3 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ...















