• മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം

2022 മേയിൽ നടത്തിയ മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

  • ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പരീക്ഷാഫലം

2022 ജൂലൈയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ പതിമൂന്നിനകം അപേക്ഷിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!