ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്...
ഫാര്‍മസിസ്റ്റ് നിയമനം
വൈക്കം താലൂക്ക് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് നവംമ്പര്‍ രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡിഫാം/ബിഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം....
ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ ഒഴിവ്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിൽ...
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ ജോഗ്രഫി വകുപ്പില്‍ ജെ.ആര്‍.എഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. മാപ്പിങ് ഓഫ് ക്വാറീസ് ഇന്‍ മലപ്പുറം ഡിസ്്ട്രിക്ട് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. ടെക്‌നിക്കല്‍...
മെക്കാനിക് ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9388899115 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9388620271 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്
കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേക്ക് പൈനാവ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (കുയിലിമല) ഒകടോബര്‍ 29 നു...
ടെലി കോളർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656473235 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ഒഴിവ്
ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒക്‌ടോബര്‍ 28ന്...























