കാസർകോട് റീജിയണൽ ഡയറി ലാബിൽ ഒഴിവുള്ള കെമിസ്ട്രി, മൈക്രോ ബയോളജി ട്രെയിനി അനലിസ്റ്റ് ഒഴിവുകളിലേക്ക് മാർച്ച് 18ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രിൽ 20 ന് രാവിലെ 11 ന് കുമ്പള നായ്ക്കാപ്പിലെ റീജിയണൽ ഡയറി ലാബ് ഓഫീസിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് ഏപ്രിൽ 19 ന് രാവിലെ 10ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here