തിരുവനന്തപുരം ചാരാച്ചിറ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിവത്സര സിവില്‍ സര്‍വ്വീസ് പരിശീലന കോഴ്സിന്റെ ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ ഒന്നിന് രണ്ടുഘട്ടങ്ങളിലായി നടത്തും.
രജിസ്റ്റര്‍ നമ്പര്‍ 1 മുതല്‍...