തിരുവനന്തപുരത്തെ പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ ഹിന്ദി / ഹിസ്റ്ററി വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. താല്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
M.A., B.Ed യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 25,000/- രൂപ ശമ്പളമായി കിട്ടും.
താല്പര്യമുള്ളവർ പ്രിന്‍സിപ്പലിനെ വിളിക്കുക: 0471 – 2351784.