ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ '' ഒന്നിനും കൊള്ളാത്തവന്‍ '' എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരുന്നത്. നാല് വയസിന് ശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശന പരീക്ഷയില്‍ തോറ്റയാളാണ്....