Tag: ANNOUNCER
കെല്‍ട്രോണിന്റെ വിവിധ സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കൊഴ്സു്കളിലേക്ക് പ്രവേശനം ആരംഭിച്ചു
കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോാളഡ്ജ് സെന്റര്‍, സഹാറ സെന്റര്‍, എ വി കെ...
റെയില്‍വേ പരീക്ഷാ പരിശീലനം
റെയില്‍വേ റിക്രൂട്ട്മെന്‍റിന്‍റെ വിവിധ പരീക്ഷകള്‍ക്കായി ജില്ലയിലെ എസ്.എസ്.എല്‍.സി.യും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാലക്കാട് ജില്ലാ ഭരണകൂടം പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, ജാതി,...
അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും നടത്തുന്ന അവധിക്കാല കോഴ്‌സുകളായ ഡി.ഇ&ഒ.എ (പത്താം ക്ലാസും മുകളിലും) സി++, ജാവ (എട്ടാം ക്ലാസും മുകളിലും), ടാലിയും ജി.എസ്.ടിയും...
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിൽ ഹോംഗാര്‍ഡ് നിയമനം
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് ഹോംഗാര്‍ഡ് തസ്‌തികയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ മാര്‍ച്ച് 30 നകം എറണാകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷഫോറത്തിന്റെ മാതൃകയും കൂടുതല്‍...
പേഴ്‌സണൽ അസിസ്റ്റന്റ്: കരാർ നിയമനം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലേക്ക് പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ഹയറും...
ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷ തീയതിയായി
2019 ഏപ്രിലിൽ നടക്കുന്ന ഡി.എഡ്/ ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ തിയതികളും പ്രസിദ്ധീകരിച്ചു. പരീക്ഷ മെയ് രണ്ടിന് ആരംഭിക്കും. ഫൈനോടുകൂടി പരീക്ഷാഫീസ് മാർച്ച് 20 വരെ അടയ്ക്കാം....
കെല്‍ട്രോണില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്...
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ബിരുദമാണ് യോഗ്യത. ഡയാലിസിസ് യൂണിറ്റില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. പ്രായം...
പി.ജി ഡിപ്ലോമ ഇൻ ഡിസൈൻ: മാർച്ച് 31 വരെ അപേക്ഷിക്കാം
കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷ അയക്കേണ്ട അവസാനതീയതി മാർച്ച് 31 വരെ നീട്ടി. ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ,...
ഫാര്‍മസിസ്റ്റ് : അഭിമുഖം മാര്‍ച്ച് 13, 14 തീയതികളില്‍
ജില്ലയിലെ ഐ.എസ്.എം/ഐ.എം.എസ്./ആയൂര്‍വ്വേദ കോളേജ് വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക ആയൂര്‍വ്വേദ (എന്‍,സി.എ/എല്‍.സി/എ.ഐ (കാറ്റഗറി നം.241/17) എന്‍.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നം. 242/17) തസ്തികയുടെ അഭിമുഖം മാര്‍ച്ച് 13, 14 തീയതികളില്‍ റീജ്യണല്‍ ഓഫീസില്‍...

















