കണ്ണൂർ കോർപ്പറേഷൻ ആയുഷ് വകുപ്പുമായി സഹകരിച്ച് വയോജനങ്ങൾക്ക് യോഗ പരിശീലനത്തിനായി യോഗ ട്രെയിനറെ നിയമിക്കുന്നു.  യോഗ്യത: ബിഎൻവൈഎസ്/യോഗയിൽ പിജി ഡിപ്ലോമ/എംഎസ്‌സി യോഗ/യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.

പ്രായപരിധി 45 വയസിൽ താഴെ.  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ കോർപ്പറേഷനിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2742235.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!