തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്കൂളിന് ഇൻസ്ട്രക്റ്ററെ ആവശ്യമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് മെക്കാനിക്കൽ ദ്വിവത്സര കോഴ്‌സ് പാസായിരിക്കണം. ഡീസൽ മെക്കാനിക്ക് ദ്വിവത്സര കോഴ്‌സ് സർട്ടിഫിക്കറ്റും ബാഡ്‌ജും എടുത്ത് അഞ്ച് വർഷം കഴിഞ്ഞവരായിരിക്കണം.

മെക്കാനിക്ക് ബി.ടെക്.ക്കാരെയും കെ.എസ്.ആർ.ടിസി.യിൽ നിന്നും വിരമിച്ച മെക്കാനിക്കുകളെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് +91956709845.

Leave a Reply