ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ ഹൈദരാബാദ് |സെക്കന്തരാബാദിലും റിസേർച് ഫെല്ലോയുടെ 12 വേക്കൻസികൾ ആണുള്ളത്.
അപേക്ഷിക്കാൻ ഉള്ള അടിസ്ഥാനയോഗ്യത ബി.ടെക്/ബി.ഇ ആണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 / 11 /2018 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും www.drdo.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
തസ്തികകൾ: Solid Modeling: Sructural, Thermal Flow Analysis and Post Test Analysis. Polymer Matrix Composites – Design/ Analysis / Modeling. Design of Solid Propellant System, Analyzing Detonation Waves, Propellant deflagration.