Tag: ANNOUNCER
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. എം.എസ്.സി. മാത്തമാറ്റിക്‌സില്‍ 55 ശതമാനം വിജയവും നെറ്റുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍...
യോഗ ഇൻസ്ട്രക്ടർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് നാലിന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എൻ.വൈ.എസ്. യോഗ്യത ഇല്ലാത്തവരുടെ...
കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റിമാരുടെ ഒഴിവ്
കുന്നംകുളം താലൂക്കിലെ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 17 വൈകിട്ട് 5...
ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷമാണ് കാലാവധി. എസ്.എസ്.എല്‍.സി ആണ് യേഗ്യത. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍...
അദ്ധ്യാപക ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും...
ഫുഡ് ടെക്നോളജിസ്റ്റ് ഒഴിവ്
കിനാലൂരിലുള്ള ഗാനിക് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സെയിൽസ് മാനേജർ, ഫുഡ് ടെക്നോളജിസ്റ്റ്, വാൻ സെയിൽസ് സ്റ്റാഫ്, ബൈക്ക് സെയിൽസ് സ്റ്റാഫ് എന്നിവരെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 8111852090.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പോരുവഴി ഗവണ്‍മെന്റ് ഐ ടി ഐ യിലെ വിവിധ ട്രേഡുകളില്‍ അരിത്തമാറ്റിക് കം ഡ്രോയിങ്ങിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ചന്ദനത്തോപ്പ് ഐ ടി ഐയില്‍...
ലേഡി കുക്ക് ഒഴിവ്
കോഴിക്കോട് ജില്ലയിലെ മാങ്കാവിലുള്ള കൃഷ്ണ ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9567751088.
കാർപ്പെൻറർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫർണിച്ചർ നിർമാണക്കമ്പനിയിലേക്ക് കാർപ്പെൻറർമാരെയും മെഷിനറി ഓപ്പറേറ്ററെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447777162.
ഡെൻറൽ സെറാമിക് ടെക്നിഷ്യൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡൻറൽ സെറാമിക് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895349884.


















