കോഴിക്കോട് ഐ.ഐ.എമ്മിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. മാ നേജ്മെൻറുമായി ബന്ധപ്പെട്ട വിവിധ വിഭാഗത്തിലുള്ളവരെ യാ ണ് ആവശ്യം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: എമിരിറ്റസ് പ്രൊ ഫസർ, പ്രൊഫസർ ഓഫ് പ്രാക്ടീ സ് അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ്, ഫാക്കൽറ്റി ഫെലോ. വിശദവിവരങ്ങൾക്കായി www.iimk.ac.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

LEAVE A REPLY

Please enter your comment!
Please enter your name here