Tag: ANNOUNCER
മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന...
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) തസ്തികയില്‍ ഒഴിവുണ്ട്. സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച 62 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം....
പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 12നകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം ...
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ഫോണ്‍: 0497 2800167.
അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി...
സീനിയര്‍ അനലിസ്റ്റ് ഒഴിവ്
പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപെമന്റ് (സി.എഫ്.ആര്‍.ഡി.) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനീയര്‍ അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍...
എന്‍സിസി സ്പെഷല്‍ എന്‍ട്രി:ഇപ്പോള്‍ അപേക്ഷിക്കാം
എന്‍സിസി സ്പെഷല്‍ എന്‍ട്രി 49-ാം കോഴ്സുകളിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും അവിവാഹിതരായ വനിതകള്‍ക്കും അപേക്ഷിയ്ക്കാം. യുദ്ധമേഖലകളില്‍ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒഴിവുകള്‍: എന്‍സിസി പുരുഷന്മാര്‍ -50, വനിതകള്‍ -5...
നാവിക സേനയില്‍ കേഡറ്റ് എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ നാവികസേനയില്‍ പ്ലസ്ടു (ബിടെക്) കേഡറ്റ് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. പെര്‍മനന്റ് കമീഷന്‍ വ്യവസ്ഥയിലാണ് നിയമനം. ഏഴിമല നാവിക അക്കാദമിയിലാണ് പ്രവേശനം. 2021 ജൂലൈയിലായിരിക്കും കോഴ്സ തുടങ്ങുക....
ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മെന്‍ ഒഴിവ്
ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിപ്ലോമ. അവിവാഹിതരായ പുരുഷന്മാര്‍ അപേക്ഷിക്കണം. ഗ്രൂപ്പ് എക്സ് ട്രേഡുകള്‍(എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ), ഗ്രൂപ്പ് വൈ (സെക്യൂരിറ്റി, മ്യൂസീഷ്യന്‍ ഒഴികെ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ഒഴിവ്
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളില്‍ അവസരമുണ്ട്. തപാലില്‍ അപേക്ഷിക്കണം. ലൈബ്രേറിയന്‍ ഗ്രേഡ് മൂന്ന് 1, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് 5, സിഎംഡി (ഓര്‍ഡിനറി ഗ്രേഡ് ) 8, കുക്ക് 10,...


















