എ​​​​ന്‍​​​​സി​​​​സി സ്പെ​​​​ഷ​​​​ല്‍ എ​​​​ന്‍​​​​ട്രി 49-ാം കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍​​​​മി​​​​ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ന്‍​​​​മാ​​​​ര്‍​​​​ക്കും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ള്‍​​​​ക്കും അപേക്ഷിയ്ക്കാം. യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ/ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ര്‍​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഒഴിവുകള്‍: എ​​​​ന്‍​​​​സി​​​​സി പു​​​​രു​​​​ഷ​​​​ന്‍​​​​മാ​​​​ര്‍ -50, വ​​​​നി​​​​ത​​​​ക​​​​ള്‍ -5 (ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ആ​​​​ശ്രി​​​​ത നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് നി​​​​ശ്ചി​​​​ത ശ​​​​ത​​​​മാ​​​​നം സീ​​​​റ്റ് സം​​​​വ​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്). 2021 ഏപ്രിലില്‍ കോഴ്സ് ആരംഭിക്കും. യോ​​​​ഗ്യ​​​​ത- മൊ​​​​ത്തം 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം/ ത​​​​ത്തു​​​​ല്യം അ​​​​വ​​​​സാ​​​​ന വ​​​​ര്‍​​​​ഷ​​​​ക്കാ​​​​ര്‍​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്‍​​​​സി​​​​സി​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍ വിം​​​​ഗി​​​​ല്‍ ര​​​​ണ്ടു​​​​വ​​​​ര്‍​​​​ഷ​​​​മെ​​​​ങ്കി​​​​ലും പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. സി ​​​​സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ കു​​​​റ​​​​ഞ്ഞ​​​​ത് ബി ​​​​ഗ്രേ​​​​ഡെ​​​​ങ്കി​​​​ലും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം. യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടേ​​​​യോ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടേ​​​​യോ ആ​​​​ശ്രി​​​​ത​​​​ര്‍​​​​ക്ക് എ​​​​ന്‍​​​​സി​​​​സി സി ​​​​സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. പ്രാ​​​​യം- 19- 25 വ​​​​രെ. (1996 ജ​​​​നു​​​​വ​​​​രി- 2 നും 2001 ജൂലൈ ഒ​​​​ന്നി​​​​നും ഇ​​​​ട​​​​യി​​​​ല്‍). ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം 157.5 സെ​​​​മീ. വ​​​​നി​​​​ത​​​​ക​​​​ള്‍​​​​ക്ക് 152 സെ​​​​മീ. ഉ​​​​യ​​​​ര​​​​ത്തി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്കം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. വ​​​​നി​​​​ത​​​​ക​​​​ള്‍​​​​ക്ക് 42 കി​​​​ലോ​​​​ഗ്രാം തൂ​​​​ക്കം. കാ​​​​ഴ്ച- മ​​​കി​​​ച്ച കാ​​​ഴ്ച​​​ശ​​​ക്തി. ഓ​​​​ഫീ​​​​സേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗ് അ​​​​ക്കാ​​​​ഡ​​​മി​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ 15 മി​​​​നി​​​​റ്റില്‍ 2.4 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഓ​​​​ട്ടം, പു​​​​ഷ്‌അ​​​​പ് 13, സി​​​​റ്റ് അ​​​​പ്- 25, ചി​​​​ന്‍​​​​അ​​​​പ്- 6, റോ​​​​പ് ക്ലൈ​​​​ന്പിം​​​​ഗ്- 3.4 മീ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​വ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- സ്ക്രീ​​​​നിം​​​​ഗി​​​​ന് ശേ​​​​ഷം യോ​​​​ഗ്യ​​​​രാ​​​​യ​​​​വ​​​​ര്‍​​​​ക്ക് കോ​​​​ള്‍ ലെ​​​​റ്റ​​​​ര്‍ അ​​​​യ​​​​യ്ക്കും. പി​​​​ന്നീ​​​​ട് എ​​​​സ്‌എ​​​​സ്ബി ഇ​​​​ന്‍റ​​​​ര്‍​​​​വ്യൂ, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ്, സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ ടെ​​​​സ്റ്റ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം- അ​​​​പേ​​​​ക്ഷാ ഫോം www.joinindianarmy.nic.in ​​​ല്‍​​​​നി​​​​ന്നു ല​​​​ഭി​​​​ക്കും. യോ​​​​ഗ്യ​​​​ത​​​​ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ര്‍ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ര്‍​​​​പ്പു സ​​​​ഹി​​​​തം എ​​​​ന്‍​​​​സി​​​​സി യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​യ​​​​യ്ക്കു​​​​ക.
അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി ജനുവരി 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!