ആതിര ഗോപിനാഥ്
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. വെള്ളം നിറഞ്ഞ ഇടുക്കി ഡാം വാര്‍ത്തകളിലും നിറയുന്നു. ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍....