കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എ കെ ജി സ്മാരക സഹകരണ ആശുപത്രിയിൽ മെയിൽ സ്റ്റാഫ് നേഴ്സ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ശരിപ്പകർപ്പ്, ബയോഡാറ്റ സഹിതം മെയ് ഏഴാം തീയതി ഇൻറർവ്യൂന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2762500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES