തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്.
ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി...