തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തും. ഒരു ഒഴിവാണുള്ളത്.

ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി അഥവാ എംഡി/ഡിഎന്‍ബി പീഡിയാട്രിക്‌സ്, ഡിഎം/ഡിഎന്‍ബി നെഫ്രോളജിയാണ് യോഗ്യത. 54,200/ രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!