ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിൽ ഓഡിയോ വിഷ്വൽ എൻജിനീയറിനു ഒഴിവ്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദവും ഓഡിയോ വിഷ്വൽ മാധ്യമത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം.
ഓൺലൈനിൽ...