ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ഇ-ഗ്രാന്റ്‌സ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളുകളിലേയും കോളജു കളിലേയും പ്രൊഫഷണല്‍ കോളജുകളിലേയും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്ഥാപന മേധാവികള്‍ ഡിസംബര്‍ 24നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!