ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിൽ ഓഡിയോ വിഷ്വൽ എൻജിനീയറിനു ഒഴിവ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദവും ഓഡിയോ വിഷ്വൽ മാധ്യമത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം.

ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കുവാൻ  www.iimk.ac.in/announcements/careers/OnlineApplnFormContract/login.php?n=172 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 12.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!