സെൻട്രൽ പ്ലാൻറേഷൻ ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറ (ഐ സി എ ആർ- സി പി സി ആർ ഐ) കാസർകോട് കേന്ദ്രത്തിൽ വിവിധ ഇൻസ്റ്റ്യൂട്ട് കളിലേക്ക് നിയമനത്തിനായി വാക്കിൻ ഇൻറർവ്യൂ നടത്തുന്നു. 5 ഒഴിവുകളാണുള്ളത്. പ്രോജക്ട് എക്സിക്യൂട്ടീവിൻറ രണ്ട് ഒഴിവുകളും ഫീൽഡ് അസിസ്റ്റൻറ് രണ്ടു ഒഴിവുകളും സ്കിൽഡ് നേഴ്സറി അസിസ്റ്റൻറിൻറ ഒരു ഒഴിവും ആണുള്ളത്. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് മെയ് രണ്ടിനും മറ്റു രണ്ട് തസ്തികകളിലേക്കും മെയ് മൂന്നിനാണ് വാക്കിന് ഇൻറർവ്യൂ നടക്കുന്നത്. വിശദവിവരങ്ങൾwww.cpcri.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Home VACANCIES