Home Tags CAREER

Tag: CAREER

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ.,...

യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

നാഷണല്‍ ആയുഷ് മിഷന്റെ കാസര്‍കോട് ജില്ലയിലെ  ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍  യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍...

കരസേനയിൽ 191 ഓഫീസർ ഒഴിവ്

കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി യിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 191 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മീഷൻ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഏപ്രിലിലാണ് കോഴ്സ് ആരംഭിക്കുന്നത്. കൂടുതൽ...

കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്

കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലികോം മാനേജ്‌മന്റ് പഠിക്കാം

Ravi Mohan CEO of NowNext | Marketing Guru  Career Consultant | Startup Mentor facebook.com/ravi.mohan.12 ഇന്നത്തെ യുഗത്തിൽ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ആശയവിനിമയം ഇല്ലാതെ നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? തീർച്ചയായും നിങ്ങൾക്ക് അതിനു...

മെക്കാനിക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9388899115 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത പ്രവൃത്തിപരിചയം എന്നിവ...

സെക്യൂരിറ്റി ഒഴിവ്

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736711156 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946015602 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9539075602 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement