കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ. ടി. ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സായ ബ്യൂട്ടീഷ്യൻ ആൻഡ് ഹെയർ സ്റ്റൈലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഗവ. വനിത ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകൃത സർട്ടിഫിക്കറ്റ് നല്കും. ഫോൺ : 9496343061.
Home VACANCIES