Tag: CAREER
ഇന്ത്യൻ ഓയിലിൽ ജൂനിയർ എഞ്ചിനീയർ ഒഴിവ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഒഴി വും ഒരു ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് ഒഴിവുമാണുള്ളത്. പ്രൊഡക്ഷൻ, മൈക്ക് ഫിറ്റർ കം റിഗ്ഗർ,...
നിയമ ബിരുദധാരികൾക്ക് സേനയിൽ അവസരം
കരസേനയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 8 ഒഴിവുകളാണുള്ളത്. അവിവാഹിതരായ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് 5 ഒഴിവുകളും സ്ത്രീകൾക്ക്...
ഇഎസ്ഐ മെഡിക്കൽ ഓഫീസർ ഒഴിവ്
ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർകളിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9822334466 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ട്രസ്റ്റി നിയമനം
കൊയിലാണ്ടി താലൂക്കിലെ നിര്‍മ്മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിൽ നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ...
സ്റ്റാഫ് നഴ്സ് ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സ്റ്റാഫ് നഴ്‌സ് - ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം വിത്ത്...
അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്
കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും...
അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍...
സാഗര്‍ മിത്ര നിയമനം- അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ...
ലേഡി അക്കൗണ്ടൻറ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നേടി അക്കൗണ്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദവും ടാലിയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872424226 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.



















