ഹരിയാണയിലെ റോഹ്ക്കിയിലുള്ള പണ്ഡിറ്റ് ഭഗത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ 304 ഡോക്ടർ ഒഴിവ്. സീനിയർ റസിഡൻറ് തസ്തികയിൽ 127 ഒഴിവും ഡെമോൺസ്ട്രേറ്റർ തസ്തികയിൽ 24 ഒഴിവും സിനിയർ/ ജൂനിയർ ഹൗസ് സർജൻ തസ്തികയിൽ 153 ഒഴിവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 14.

Leave a Reply