Tag: CAREER
വെറ്റിനറി ഡോക്ടര്‍ നിയമനം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരായി ജോലി...
യുജിസി-നെറ്റ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ തിരുവനന്തപുരം...
റേഡിയോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍...
ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ സ്റ്റുഡന്റ് കൗണ്‍സിലർ
ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. എം എസ്...
ആര്‍.ഡി.ഒ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
മലപ്പുറം ജില്ലയിലെ തിരൂര്‍, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫീസുകളില്‍ സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. ജില്ലയില്‍ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. കരാര്‍ വ്യവസ്ഥയില്‍ ആണ് നിയമനം. 21000 രൂപ പ്രതിമാസ ഹോണറേററിയം...
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽക്കാലിക നിയമനമാണ്. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഏഴ് രാവിലെ 11 ന്...
റൂറൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് പഞ്ചായത്തിരാജിൽ അവസരം. എൻ ഐ ആർ ഡി പി ആർ ന്റെ ഹൈദരാബാദ് ഗുവാഹട്ടി കേന്ദ്രങ്ങളിലായി ആകെ...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിൽ 9 ഒഴിവ്
തിരുവനന്തപുരത്തെ വലിയ മലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഫെലോ, ജൂനിയർ പ്രൊജക്റ്റ് ഫെലോ, ജൂനിയർ...
കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ ഒഴിവ്
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിന് കീഴില്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് റാന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട റാന്നി, റാന്നി അങ്ങാടി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലേക്ക് സേവിനിമാരെ ആവശ്യമുണ്ട്. എസ്എസ്എല്‍സി...
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവ്
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അദ്ധ്യയനവര്‍ഷത്തിലേക്ക് ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദവും നെറ്റോ പി എച്ച് ഡി യോ ആണ് യോഗ്യത. യു ജി...


















