കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് പഞ്ചായത്തിരാജിൽ അവസരം. എൻ ഐ ആർ ഡി പി ആർ ന്റെ ഹൈദരാബാദ് ഗുവാഹട്ടി കേന്ദ്രങ്ങളിലായി ആകെ 20 ഒഴിവുകളാണുള്ളത്. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nirdpr.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!