ബംഗളുരു ആസ്ഥാനമായ കെട്ടിട നിർമ്മാണ കമ്പനി ശോഭ ലിമിറ്റഡ് ക്വാളിറ്റി എൻജിനീയറെ തേടുന്നു. ബി.ഇ. സിവിൽ എൻജിനീയറിങ്ങും 4 മുതൽ 8 വർഷം വരെ ക്വാളിറ്റി കൺട്രോളിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ അപേക്ഷകൾ [email protected] എന്ന ഇമെയിൽ വഴിയോ 9686577193 എന്ന നമ്പറിലോ ബന്ധപ്പെടുക.