Home Tags CAREER

Tag: CAREER

എംപ്ലോയബിലിറ്റി സെന്ററില്‍ ട്രെയിനർ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ നൈപുണ്യ ക്ലാസ് കൈകാര്യം ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായം 2019 ജനുവരി ഒന്നിന് 18 നും...

സുരക്ഷ പദ്ധതിയില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍

സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  യോഗ്യത പ്ലസ്ടു.  ശമ്പളം: 7500+യാത്രാ ബത്തയായി 975 രൂപയും ലഭിക്കും.  യോഗ്യരായവര്‍ അപേക്ഷ,...

ജൂനിയര്‍ ഓഫീസര്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത...

ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍  ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും...

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ്

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടറിലും അഡ്മിനിസ്‌ട്രേഷനിലുമുളള അറിവുമാണ് യോഗ്യത. അപേക്ഷയും നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റയും  മെയ് 31നകം...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ് 

കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള...

കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവുകൾ

കേന്ദ്ര പോലീസ് സേനകളുടെ അസിസ്റ്റൻറ് കമാൻഡർ ഒഴിവുകളിലേക്ക് യു.പി.എസ് .സി അപേക്ഷ ക്ഷണിച്ചു. ബി.എസ്എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ വിഭാഗങ്ങളിലായി 323 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം...

വുമൺ മിലിറ്ററി പോലീസിലേക്ക് അപേക്ഷിക്കാം

കരസേനയിലെ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകൾക്ക് അവസരം . 100 ഒഴിവുകളാണുള്ളത്. വുമൺ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്തവർ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരിച്ച...

എം ആർ പി എല്ലിൽ ഒഴിവുകൾ

ഒ.എൻ.ജി.സിയുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പ് ട്രെയിനികളാവാൻ അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,  ഇൻസ്ട്രുമെന്റഷൻ...

എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് - ഫാഷന്‍ ഡിസൈനിങ് (6- മാസം),...
Advertisement

Also Read

More Read

Advertisement