എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒൻപതാം തിയതിക്ക് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 0484 2312944.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!