Tag: CAREER
തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ ആയൂര്‍വേദ അധ്യാപക ഒഴിവ്
തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ രചനാശരീര, രോഗനിദാനം വകുപ്പുകളില്‍ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍...
റിസര്‍ച്ച് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2021 നവംബര്‍ 30 വരെ ദൈര്‍ഘ്യമുള്ള 'ക്വാന്‍ഡിഫിക്കേഷന്‍ ഓഫ് ദി ബേര്‍ഡ് ഹസാര്‍ഡ് ടു എയര്‍ക്രാഫ്റ്റ് ഇന്‍ ദി നേവല്‍ എയര്‍ സ്റ്റേഷന്‍ (ഐ.എന്‍.എസ്. ഗരുഡ) കൊച്ചി...
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒഴിവ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒരു എല്‍.ഡി. ക്ലാര്‍ക്ക് കം കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (19000-43600) അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ഒഴിവ്....
തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐയിൽ ഒഴിവ്
തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ സര്‍വ്വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 20 ന് രാവിലെ 11 മുതല്‍ നടക്കും. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി...
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര്...
കേരള ഹൗസില്‍ നിയമനം
ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബര്‍ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 30നും 31നും ഡല്‍ഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളില്‍...
പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി
പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20-നാണ്. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികള്‍. ഫെബ്രുവരി 10...
അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ക്ക് ജനുവരി 31വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്‍റെര്‍ കേരളം എസ്. ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മുഖേനെ സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി കോവിഡ് 19 രോഗത്തിന്‍റെ...
ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്ക് ബിലാത്തികുളം വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 30 ന്് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ...
റിസർച്ച് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2021 നവംബർ 30 വരെ ദൈർഘ്യമുള്ള 'ക്വാൻഡിഫിക്കേഷൻ ഓഫ് ദി ബേർഡ് ഹസാർഡ് ടു എയർക്രാഫ്റ്റ് ഇൻ ദി നേവൽ എയർ സ്റ്റേഷൻ (ഐ.എൻ.എസ്. ഗരുഡ) കൊച്ചി...

















