കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2021 നവംബര്‍ 30 വരെ ദൈര്‍ഘ്യമുള്ള ‘ക്വാന്‍ഡിഫിക്കേഷന്‍ ഓഫ് ദി ബേര്‍ഡ് ഹസാര്‍ഡ് ടു എയര്‍ക്രാഫ്റ്റ് ഇന്‍ ദി നേവല്‍ എയര്‍ സ്റ്റേഷന്‍ (ഐ.എന്‍.എസ്. ഗരുഡ) കൊച്ചി ടു ഡെവലപ്പ് മിറ്റിഗേഷന്‍ സ്ട്രാറ്റജീസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു റിസര്‍ച്ച്‌ ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.