കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒരു എല്‍.ഡി. ക്ലാര്‍ക്ക് കം കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (19000-43600) അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ഒഴിവ്. കമ്ബ്യൂട്ടര്‍ പരിജ്ഞാനമുള്ള സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചിത മാതൃകയില്‍ 29 വരെ അപേക്ഷ നല്‍കാവുന്നതാണ്. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെറുന്നിയൂര്‍ ടവേഴ്‌സ്, ഒന്നാം നില, വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം-36.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!