Home Tags CAREER

Tag: CAREER

ഡ്രൈവർ ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9961482032.

പെട്രോൾ പമ്പിൽ ഒഴിവ്

തൃശൂർ ജില്ലയിലെ  പെട്രോൾ പമ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ  വിവരങ്ങൾക്ക് ഫോൺ: 6238558650, 9495841 515

ക്ലാർക്ക് ഒഴിവ് 

മൾട്ടി കാർപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഓഫീസർ, ക്ലാർക്ക് എന്നിവര ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേ ക്ക് അയയ്ക്കുക. ഫോൺ: 9048474989.

ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ്

തൃശൂർ ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അ പേക്ഷകൾ [email protected] എന്ന ഇ-മെയിലിലേ ക്ക് അയയ്ക്കുക.

മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്

തൃശൂർ ജില്ലയിലെ പറവട്ടാനിയിൽ പ്രവർത്തിക്കുന്ന നേതാജി പബ്ലിഷിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

ഡോക്ടര്‍ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രാമോഷന്‍ ട്രസ്റ്റ് നടപ്പാക്കി വരുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വ്വൈലന്‍സ് യൂണിറ്റുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. എം ബി ബി എസ്...

അക്കൗണ്ടൻറ് ഒഴിവ്

കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്ബള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്സി സുവോളജി/...

ജലനിധിയില്‍ നിയമനം

ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സി (ജലനിധി) യുടെ തൊടുപുഴയിലെ ഇടുക്കി റിജിയണല്‍ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/ സെക്രട്ടേറിയറ്റ്...

എന്‍പിസിഐഎല്ലില്‍ ഒഴിവ്

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ആറ് തസ്തികകളിലെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.npcilcareers.co.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി 25. വിശദവിവരം വെബ്സൈറ്റില്‍.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഒഴിവ്

ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം...
Advertisement

Also Read

More Read

Advertisement