Home Tags CAREER

Tag: CAREER

പഞ്ചായത്ത് സെക്രട്ടറി നിയമനം

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്)...

കുടുംബശ്രീയില്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in സന്ദര്‍ശിക്കുക. ഫോണ്‍:...

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി/ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച്‌ എസ് സി/ബിരുദം/സുവോളജി...

കേരള ഹൈക്കോടതിയില്‍ 26 ഒഴിവ്

കേരള ഹൈക്കോടതിയില്‍ 26 ഒഴിവുകളുണ്ട്. പേഴ്സണല്‍ അസിസ്റ്റന്റ് 23, പ്ലംബര്‍ 2, കെയര്‍ടേക്കര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. പേഴ്സണല്‍ അസിസ്റ്റന്റ് യോഗ്യത ബിരുദം കെജിടിഇ(ഹയര്‍) ഇന്‍ ടൈപ്പ്റൈറ്റിങ്(ഇംഗ്ലീഷ്), കെജിടിഇ(ഹയര്‍) ഇന്‍ ഷോര്‍ട് ഹാന്‍ഡ്...

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ കരിയര്‍ പ്ലാനിങ്ങ്‌

ഒരോ വര്‍ഷവും ഒരോരുത്തരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പുതിയതായി കൊണ്ടേയിരിക്കുന്നു. തികച്ചും പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ പ്ലാനിങ്ങ്‌ എന്നത്‌ പുതിയ വര്‍ഷത്തിന്റെ പിറവിയിലായിരിക്കും. അങ്ങനെ മാറ്റങ്ങളിലൂടെയുള്ള തുടക്കം. ജീവിതം പൂര്‍ണ്ണമായി മാറുമ്പോള്‍ നമ്മുടെ ലക്ഷ്യങ്ങളിലുള്ള മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാനും...

ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 

തൃശൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് 'ഇംഗ്ലീഷ് ആൻഡ് വർക്ക്സ്പേസ് സ്കിൽ' അധ്യാപക താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ...

സൈക്കോളജി അപ്രന്റിസ് താല്കാലിക നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ...

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഒഴിവ്

ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം...

വനിതാ കമ്മിഷനിൽ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള  ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം...

ഡിപ്ലോമ ഇന്‍ ബ്യൂട്ടികെയര്‍ ആന്റ് മാനേജ്‌മെന്റ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ബ്യൂട്ടികെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. അവസാന തീയതി ജനുവരി 30. വിശദ വിവരങ്ങള്‍ www.srccc.in...
Advertisement

Also Read

More Read

Advertisement