സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ബ്യൂട്ടികെയര്‍ ആന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. അവസാന തീയതി ജനുവരി 30. വിശദ വിവരങ്ങള്‍ www.srccc.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Leave a Reply