Home Tags CAREER

Tag: CAREER

അക്കൗണ്ടൻറ് ഒഴിവ്

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895536144.

ഓഫിസ് സ്റ്റാഫ് ഒഴിവ്

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്ക് ഒാഫീസ് സ്റ്റാഫ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895536144.

ലേഡി സ്റ്റാഫ് ഒഴിവ്

പാലക്കാട് ജില്ലയിലെ കര അഗ്രിക്കൾച്ചറൽ ഫാമിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946003035, 9048003035.

സെയിൽസ് ഗേൾ ഒഴിവ്

കണ്ണൂർ ജില്ലയിൽ പുതുതായി തുടങ്ങുന്ന ഇന്നർവെയർ ഷോറൂമിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്. പ്രായം: 35-ൽ താഴെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98471 92244, 7593020404.

എഡിറ്റർ ഒഴിവ്

കണ്ണൂർ ജില്ലയിലെ പുതിയതെരുവിൽ ഉള്ള കാസ എന്റർപ്രൈസ് സ്ഥാപനത്തിലേക്ക് എഡിറ്റോറിയൽ സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തൃശ്ശൂർ മാസ്റ്റർ കോളേജിലേക്ക് ഫീമെയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249307200, 9544440222.

ഡി.ടി.പി. ഓപ്പറേറ്റർ ഒഴിവ്

തൃശ്ശൂർ മാസ്റ്റർ കോളേജിലേക്ക് ഫീമെയിൽ ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249307200, 9544440222.

ഡ്രൈവർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവർനെ (പുരുഷൻ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746460016, 9605829890.

ലോഡിങ് സ്റ്റാഫ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡിങ് സ്റ്റാഫിനെ (പുരുഷൻ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746460016, 9605829890.

ഇൻഷുറൻസ് അഡൈ്വസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഇൻഷുറൻസ് കമ്പനിയിലേക്ക് അഡൈ്വസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98474 70686.
Advertisement

Also Read

More Read

Advertisement