2023 ജൂലൈയിൽ നടത്താനുദ്ദേശിക്കുന്ന എം ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ പരീക്ഷയുടെ ഫൈനൽ ഡെസ്സർട്ടേഷന്‍റെ ഒരു ഹാർഡ് കോപ്പിയും, ഒരു സി ഡി യും 3310/- രൂപ ഫീസ്സോടുകൂടി 2023 ജനുവരി മുപ്പത്തൊന്നിനു വൈകീട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ സമർപ്പിച്ചിരിക്കേണ്ടതാണ്. 8825/- രൂപയടച്ചുകൊണ്ടു ഫൈനൽ ഡെസ്സർട്ടേഷൻ 2023 ഫെബ്രുവരി പതിനഞ്ചിനു വൈകീട്ട് അഞ്ചു മണി വരേയും സർവ്വകലാശാലയിൽ സമർപ്പിക്കാം.