മുംബൈ പോർട്ട് ട്രസ്റ്റിൽ ക്ലാസ് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ടെലികോം / ഇലക്ട്രോണിക്സ് / സിവിൽ), അസിസ്റ്റന്റ് ട്രാഫിക് മാനേജർ, അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജർ, അസിസ്റ്റന്റ് മെറ്റീരിയൽസ് മാനേജർ, ലോ ഓഫീസർ എന്നീ തസ്തികകളിൽ ക്ലാസ് ഒന്ന് വിഭാഗത്തിലും സെക്യൂരിറ്റി ഓഫിസർ തസ്തികയിൽ ക്ലാസ് രണ്ട് വിഭാഗത്തിലുമാണ് ഒഴിവ്.

2018 ജൂൺ ഒന്നിന് ക്ലാസ് ഒന്ന് തസ്തികയ്ക്ക് 18-30, ക്ലാസ് രണ്ട് തസ്തിക 23-30 ആണ് പ്രായം. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.mumbaiport.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!