Home Tags CAREER

Tag: CAREER

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം

പാലക്കാട് ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍-1),വര്‍ക്ക്‌ഷോപ്പ് ഇന്‍സ്്ട്രക്ടര്‍ (ഇലക്ട്രിക്കല്‍-1), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്-1), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍സ്-1), ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്-1) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ...

സൈക്കോളജി അപ്രന്റീസ് നിയമനം

ചിറ്റൂര്‍ ഗവ.കോളേജില്‍ 'ജീവനി' പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ / ഡിഗ്രി, ഒന്നോ / രണ്ടോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, എല്‍.എം.വി ഡ്രൈവിംഗ്...

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  നന്ദാവനം പാലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും പ്രോസ്‌പെക്ടസ് ലഭിക്കും.  അപേക്ഷിക്കേണ്ട...

അധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ  പാമ്പാടി ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻ്ററിൽ ഇംഗ്ലീഷ് ആൻ്റ് വർക്ക് പ്ലേസ് സ്കിൽ അധ്യാപകനെ നിയമിക്കുന്നു. ഹയർ സെക്കണ്ടറി...

ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം

കോട്ടയം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബി.എച്ച്. എം. എസ് യോഗ്യതയും ടി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം . അപേക്ഷ ജനുവരി 10ന് വൈകുന്നേരം അഞ്ചിനകം ജില്ലാ...

പി.ആര്‍.ഡി വീഡിയോ സ്ട്രിംഗര്‍ ഇന്റര്‍വ്യൂ

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന്  ജനു. 7 ന് വ്യാഴാഴ്ച വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നേരത്തെ അപേക്ഷ നല്‍കിയവര്‍ അല്ലാത്ത, താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍...

പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്

കാസർകോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍  നടക്കും.  എം.എസ്.സി.സുവോളജി/ ബി.എഫ്.എസ്.സി.ബിരുദം/...

ട്രേഡ്‌സ്മാന്‍ ഒഴിവ്

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരുടെ ഒഴിവുണ്ട്. ഐ.ടി.ഐ ഇലക്‌ട്രിക്കല്‍/ കെ.ജി.സി.ഇ ഇലക്‌ട്രിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒന്‍പതിന് ഇലക്‌ട്രിക്കല്‍ ആന്‍ഡ്...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ ഭിന്നശേഷിയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി റിസര്‍വ് ചെയ്ത ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ...
Advertisement

Also Read

More Read

Advertisement