കോട്ടയം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബി.എച്ച്. എം. എസ് യോഗ്യതയും ടി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം . അപേക്ഷ ജനുവരി 10ന് വൈകുന്നേരം അഞ്ചിനകം ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) , ജില്ലാ ഹോമിയോ ആശുപത്രി ബിൽഡിംഗ്, എസ്.എച്ച് മൗണ്ട് പി.ഒ , കോട്ടയം – 686006 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0481 2583516. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!