ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ, എൻജിനീയർ, ഓഫീസർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അസിസ്റ്റൻറ് മാനേജർ ഒഴിവ് കൊച്ചി ഉദ്യോഗമണ്ഡലിലും എൻജിനീയറുടെ ഒഴിവ് പഞ്ചാബിലെ ഭട്ടിൻഡ യിലും ഓഫീസറുടെ ഒഴിവ് കൊൽക്കത്തയിലെ റീജണൽ സെയിൽസ് ഓഫീസിലും ആണ്. വിശദവിവരങ്ങളും അപേക്ഷാഫോമും www.hil.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 29.

Home VACANCIES