Home Tags CAREER

Tag: CAREER

നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് (നിഷ്) ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി / കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് ജനുവരി അഞ്ചിന് മുന്‍പായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nish.ac.in/others/career എന്ന...

എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് അപേക്ഷിക്കാം

ഗവ. കോളേജ് തലശ്ശേരിയിൽ പുതുതായി ആരംഭിക്കുന്ന എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി നാല് വരെ സ്വീകരിക്കും. കണ്ണൂർ സർവകലാശാലയുടെ 2020-21...

ഗസ്റ്റ് അധ്യപക ഒഴിവ്

കിനാനൂര്‍ കരിന്തളം ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടവര്‍ക്ക് ഡിസംബര്‍ 30...

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

തലശ്ശേരി, ചൊക്ലി സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്‌.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും....

ചീഫ് റേഡിയോഗ്രാഫര്‍ ഒഴിവ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ആര്‍.ഐ സ്‌കാന്‍ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് കെ.എച്ച്‌.ആര്‍.ഡബ്ല്യു.എസ് അപേക്ഷ ക്ഷണിച്ചു. ജനുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.khrws.kerala.gov.in.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യില്‍ വെല്‍ഡല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ രണ്ട് ഒഴിവുകള്‍ ഉണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ട്...

സംസ്‌കൃതം: ഗസ്റ്റ് അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ...

സെക്യൂരിറ്റി കം മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിര്‍ഭയസെല്‍ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30...

പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പില്‍ കരാര്‍ അധ്യാപക നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി ഏഴിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ...

കെമിസ്ട്രി ലക്ചറര്‍ ഒഴിവ്

എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള കെമിസ്ട്രി ലക്ചറര്‍ തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. എം എസ് സി, നെറ്റ്/എം എസ് സി, പി എച്ച്‌ ഡി യോഗ്യതയുള്ളവര്‍ ഡിസംബര്‍ 28...
Advertisement

Also Read

More Read

Advertisement