Tag: CAREER
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സര്‍ക്കാര്‍ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയില്‍ വരുന്നതും ബാലരാമപുരം, തേമ്ബാമുട്ടത്ത് പ്രവര്‍ത്തിക്കുന്നതുമായ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി,...
കോടതിയില്‍ കരാര്‍ നിയമനം
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്ഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തില്‍ ജോലി നല്‍കുന്നു. എല്‍.ഡി.ടൈപ്പിസ്റ്റിന് 19,950...
ഫെസിലിറ്റേറ്റര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്ബുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു....
വണ്‍ സ്റ്റോപ്പ് സെന്‍ററിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത,...
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്
സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. ബയോഡാറ്റ, വയസ്,...
ഗസ്റ്റ് അധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കലൂരില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അധ്യാപക നിയമനം
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വകുപ്പില്‍ രണ്ട് അധ്യാപക തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. എ...
എല്‍.ഡി.ടൈപ്പിസ്റ്റ് ഒഴിവ്
ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്ഡന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എല്‍.ഡി.ടൈപ്പിസ്റ്റിന് 19,950 രൂപയും ഓഫീസ്...
ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഗൈനക്കോളജി) ഒഴിവ്
കണ്ണൂര്‍: ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 11ന് പരിയാരത്തുള്ള കോളേജിന്റെ പ്രിന്‍സിപ്പാള്‍...
എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍
എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ യോഗ്യതയുള്ളവര്‍ ജനുവരി ഒന്നിന് രാവിലെ...


















